ഇന്ത്യക്കു പിന്തുണയുമായി പാക് സൂപ്പർ താരം | Oneindia Malayalam

2019-07-08 696

Will back India all the way: Shoaib Akhtar wants World Cup 2019 to return to the sub-continent
ലോകകപ്പിലെ ഓരോ മല്‍സരവും കൃത്യമായി വീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ നോക്കൗട്ട് റൗണ്ടില്‍ തന്റെ പ്രിയ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. നേരത്തേ ഇന്ത്യയോട് പാകിസ്താന്‍ വന്‍ തോല്‍വിയേറ്റുവാങ്ങിയ ശേഷം പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരേ അക്തര്‍ ആഞ്ഞടിച്ചത് വലിയ വാര്‍ത്തയായിരുന്നു.